Vidya Samunnathi Scholarships in Kerala

വിദ്യാ സമുന്നതി സ്കോളർഷിപ്പ് / കോച്ചിങ് അസ്സിസ്റ്റൻസ്

കേരള സംസ്ഥാന മുന്നോക്ക സമുദായ ക്ഷേമ കോർപ്പറേഷൻ 2018 – 2019 വർഷത്തെ വിദ്യാസമുന്നതി സ്കോളർഷിപ്പ്/വിദ്യാസമുന്നതി മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായ അപേക്ഷകൾ ക്ഷണിച്ചു.

ആർക്കെല്ലാം അപേക്ഷിക്കാം:

കേരളത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന സംവരണേതര സമുദായങ്ങളിൽപ്പെടുന്ന സമർഥരായ വിദ്യാർത്ഥികളെ ലക്‌ഷ്യം വച്ചുള്ള പദ്ധതികളാണിവ

വിദ്യാ സമുന്നതി സ്കോളർഷിപ്പ്

 

വിഭാഗം

സ്കോളർഷിപ്പ് തുക

പരിഗണിക്കുന്ന എണ്ണം

ഹയർ സെക്കൻഡറി (11, 12) Rs 4,000/- 10,000
ബിരുദം (പ്രൊഫഷണൽ) Rs 7,000/- 4,000
ബിരുദം (നോൺ  പ്രൊഫഷണൽ) Rs 5,000/- 6,600
ബിരുദാനന്തര ബിരുദം (പ്രൊഫഷണൽ) Rs 16,000/- 250
ബിരുദാനന്തര ബിരുദം (നോൺ  പ്രൊഫഷണൽ) Rs 10,000/- 2000
CA/CS/CMA (ICWA) Rs 10,000/- 100
ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ Rs 6,000/- 1000
ദേശീയ നിലവാരമുള്ള സ്ഥാപനങ്ങളിലെ കോഴ്സുകൾ Up to Rs 50,000/- 75
ഗവേഷണ വിദ്യാർഥികൾ (P.hd) Rs 25,000/- 8
ഗവേഷണ വിദ്യാർഥികൾ (M.Phil) Rs 25,000/- 2

 

കോച്ചിങ് അസ്സിസ്റ്റൻസ്

മത്സര പരീക്ഷാപരിശീലനത്തിനുള്ള ധനസഹായത്തിനായി മെഡിക്കൽ, എഞ്ചിനീയറിംഗ് ( ബിരുദം & ബിരുദാനന്തര ബിരുദം), സിവിൽ സർവീസസ്, ബാങ്ക്/പി.എസ്സ്സി/യു.പി.എസ്സ്സി, മറ്റിതര മത്സര പരീക്ഷകൾക്കു തയ്യാറെടുക്കുന്നവർക്കും ധനസഹായത്തിനായ് അപേക്ഷിക്കാവുന്നതാണ്.

പൊതു മാനദണ്ഡങ്ങൾ: 

  • അപേക്ഷകൾ ഓൺലൈനിൽ 08-11-2018 മുതൽ 15-12-2018 വരെ സ്വീകരിക്കും.
  • അപേക്ഷകർ കേരളത്തിൽ നിന്നുള്ള, സംവരേതരണ വിഭാഗത്തിൽ പ്പെടുന്നവരാകണം.
  • സ്കോളർഷിപ്പ് അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം രണ്ടു ലക്ഷം  (Rs 2,00,000/-) രൂപ കവിയാൻ പാടുള്ളതല്ല.
  • കോച്ചിങ് അസ്സിസ്റ്റൻസ് അപേക്ഷകരുടെ കുടുംബ വാർഷിക വരുമാനം നാലര ലക്ഷം  (Rs 4,50,000/-) രൂപ കവിയാൻ പാടുള്ളതല്ല.
  • ഏതെങ്കിലും പ്രധാന ബാങ്കിൽ അപേക്ഷകന്റെ പേരിൽ  അക്കൗണ്ട് ഉണ്ടായിരിക്കണം
  • കേന്ദ്ര/സംസ്ഥാന സർക്കാരുകളുടെ മറ്റു സ്കോളർഷിപ്പുകൾ ലഭിക്കുന്ന വിദ്യാർത്ഥികൾക്ക് അർഹത ഉണ്ടായിരിക്കുന്നതല്ല.
  • കുറഞ്ഞ വരുമാന പരിധിയിൽപ്പെട്ടവർക്ക് മുൻഗണ നൽകി, സർക്കാർ ഫണ്ടിന്റെ ലഭ്യത അനുസരിച്ചുള്ള മുൻഗണന ക്രമത്തിൽ ആയിരിക്കും അന്തിമ ലിസ്റ്റ് തയാറാക്കുന്നത്    
  • തെറ്റായ വിവരങ്ങൾ നൽകി സ്കോളർഷിപ്പ് നേടുന്നവർ കിട്ടിയ തുകയും 15% കൂട്ട് പലിശയും ചേർത്ത് തിരിച്ചടക്കേണ്ടതാണ്. അവർ ഭാവിയിൽ സ്കോളർഷിപ്പിന് അർഹരായിരിക്കില്ല    

എങ്ങനെ അപേക്ഷിക്കാം?

തുടർ നടപടികൾ ആരംഭിക്കുന്നതിനു മുൻപ് നിർബന്ധമായും  മാനദണ്ഡങ്ങൾ വായിച്ചു നോക്കുക

Step 1

Register in the Samunnathi database using your email id – http://www.samunnathi.com/registration. If you have registered in the past, you do not need to register again. You can go to Step 3.

Step 2

Check your email for  password from KSWCFC

Step 3

Login to the Samunnathi portal (http://www.samunnathi.com/registration) using your email id and the password received in your email

Step 4

Click on “Add Member” button and add the applicant as a member. Fill all mandatory details. Be prepared to spend some time to fill all details very carefully. It cannot be edited/changed later.

Step 5

After adding the applicant in the portal, click on the “View” button to see the details. Find the registration number in this format:  FC/1120118/0033740590999

Step 6

Go to the KSWCFC portal http://www.schemes.kswcfc.org

Step 7

Look for 2 scholarship categories on the top right of the portal.
Expand your relevant category and click on the link that is applicable for you.

Step 8

Read the instructions relevant for your category and accept the declaration. Click on the “Proceed” button to go to the Samunnathi scholarship application page.

Step 9

Fill all the details in the application form and submit,

Step 10

Complete the final steps as per the Instructions page for your category.

About : Kerala State Welfare Corporation for Forward Communities Limited.

Kerala State Welfare Corporation for Forward Communities Limited is a Government of Kerala undertaking, incorporated under the Companies Act, 1956 on 8th November, 2012, as a Private Limited Company, with an objective to promote the comprehensive development and welfare of the economically backward sections among the forward communities of Kerala. You may visit the official website of Samunnathi scholarship program at http://www.kswcfc.org/

About the Website/ Disclaimer :

This webpage (Vidyasamunnathi.com) is maintained by SpiderWorks Technologies Pvt Ltd (A digital marketing agency from Kerala) with the goal of providing supporting instructions to candidates to apply for government scholarship. The scholarship details provided in this page may not be complete and readers are expected to cross check and verify the details in the official government website http://www.schemes.kswcfc.org . For any questions or complaints regarding the content of this website, you may get in touch with us by email (contact@spiderworks.in) or phone (+91 9495559690)